Suggestions

Jessica William

Graphic Designer

John Doe

PHP Developer

Poonam

Wordpress Developer

Bill Gates

C & C++ Developer

Jessica William

Graphic Designer

John Doe

PHP Developer

a thread for my art :)

if thahC was a cable she'd be typeC🤣🤣

Don't fall in love with your government, fall in love with the synthesis.

Not old Not young But a viable die-able age

nae lives in my head rent free (also why did I take so long to see this everytime I see "devislut" on the TL i get so happy) ily nae ummmaa 😋😋😋😋

പിന്നെ ഓരോ പ്രാവിശ്യവും ഓരോ ആൾക്കാരെ കാൾ ഔട്ട്‌ ചെയ്യാനൊള്ള എനർജി ആൻഡ് മെന്റൽ സ്പേസ് എനിക്കില്ല. ഇതൊരു rant മാത്രമായി കണ്ടാൽ മതി... ഓക്കെ ബൈ :)

ജോക്ക് ആയിട്ടും... Part of choosing to tweet certain things എന്നൊക്കെ പറഞ്ഞു വിട്ടുകളയുന്നതിനുമൊരു പരിധി ഒണ്ട്. ഐ വാണ്ട്‌ ടു ടേക്ക് അ ബ്രേക്ക്‌... But അങ്ങനെ ബ്രേക്ക്‌ ഇടത് മാറി നിന്നാൽ സ്റ്റബിൾ മെൻറ്റൽ ഹെൽത്ത് കിട്ടുന്ന atmosphere വീട്ടിലും ഇല്ലാ.

റിയൽ ലൈഫിൽ ഇങ്ങനെ ഒന്നും സംസാരിക്കനോ rant ചെയ്യാനോ സേഫ് സ്പേസ് ഇല്ലാത്തത്കൊണ്ടാണ് ഇവിടെ വന്നത്... ആനോനിമസ് അക്കൗണ്ട് ആകിയതും അത് കൊണ്ട് തന്നെ ആണ്

പിന്നെ ഇതൊക്കെ ട്വീറ്റ് ചെയ്ത് മനഃപൂർവം അറ്റെൻഷൻ കിട്ടാൻ ആണെന്നും.. ചോദിച്ചുവാങ്ങിയതാണെന്നും ഒന്നും കേൾക്കാൻ വയ്യാത്തോണ്ട് ആണ് പ്രതികരിക്കാതെ.

ഇന്ന് രാവിലെ എണീറ്റപ്പോ ഒരു ഡിക്ക് പിക് ആണ് ആദ്യം ഡിഎംസിൽ കണ്ടേ. പിന്നെ എന്റെ ഫോട്ടോ ഡിപി ആകിയപ്പോ ഒരുപാട് ക്രീപ്പി മെസ്സേജസ് കിട്ടി. ഇതിന് മുന്നേയും ഹോർണി ട്വീറ്സ് ആൻഡ് സെക്സ് റിലേറ്റഡ് ട്വീറ്റ്സ് ഇടുമ്പോ ക്രീപ്പി ഡിഎംസ് ആൻഡ് റിപ്ലൈസ് വരാറുണ്ടാര്നു

TW // Mention of Sexual Harrassment കഴിഞ്ഞ കുറച്ചാഴ്ചയായി ട്വിറ്ററിൽ ഒരുപാട് ഫെമിനിസം /നോട് അല്ല മെൻ ഡിസ്‌കൗഴ്സ് ഒക്കെ ഇണ്ടായപ്പോ ഒരുപ്പാട് ട്രിഗ്ഗെർഡ് ആയി. പിന്നെ എന്റെ മെന്റൽ ഹെൽത്ത്‌ ഓർത്തു... ഇഗ്നോർ ചെയ്‌തു.

അല്ലയോ എൻ്റെ എക്സ് കാമുകാ, താങ്കളുമായി ഉള്ള ഒരു ആശയവിനിമയവും ഇനി എന്നെക്കൊണ്ട് താങ്ങാൻ പറ്റുന്നതല്ല. ഇത് മനസ്സിലാക്കിയാണ് ചിന്താശേഷി അങ്ങേയ്ക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പഴയകാലത്തെ ഓർത്ത് എൻറെ ഈ തീരുമാനത്തെ അങ് ബഹുമാനിക്ക. വിട. ബ്ലോക്ക്.

Palestinians have made it CLEAR that social media is helping. spread awareness. stop being silent. you guys will do anything just to avoid rting info.

Pudhu vellai mazhai is a sex song

enik veeteeen odaanam😘😘😘😘

Dreams* 😭😭😭👍👍👍